അർജ്ജുനന്റെ അഹങ്കാരത്തിന് (പതീകാത്മകമായും
ദ്രോണരുടെ സ്വാർത്ഥതക്ക് ബലിയാടാവുകയും ചെയ്ത
ആത്മവിശ്വാസത്തിന്റെ
ആൾരൂപമായ
ലക്ഷ്യബോധമുള്ള
യഥാർത്ഥ യോദ്ധാവാണ്
''ഏകലവ്യൻ''
കീഴ്ജാതിക്കാരനായ് ജനിക്കുകയും
ചതിക്കപ്പെടുകയും ചെയ്തില്ലായിരുന്നുവെൻകിൽ
മഹാഭാരതത്തിൽ തന്നെ
മഹാസംഭവങ്ങളുണ്ടാക്കിയേനെ,

സ്വന്തം
കൈയ്യിലെ
തള്ളവിരല്‍ അറുത്തെടുത്താ..
ഗുരുദക്ഷിണ കൊടുത്ത
ഏകലവ്യന്റെ
ഓർമ്മകളാണിന്നെന്‍ സിരകളിൽതുടിക്കുന്നത് കാലമിന്നേറെപോയ് മറഞ്ഞിട്ടും
ആ..വീര്യ
സ്മരണയണയാതുറങ്ങുന്നുണ്ടിന്നീ മനസ്സിലെന്‍ ,
അവഗണിക്കപ്പെട്ടവന്റെ
ബാക്കിപ(തം കണക്കെ ചിലപ്പോഴെന്നുള്ളിലുണരാറുണ്ടെന്നും,

ഏകലവ്യാ
ഗുരുസ്ഥാനത്തങ്ങുമാ(തം
മുന്നിലിന്നെലെന്റെ,
ഗുരുസ്ഥാനത്തങ്ങുമാ(തം
മുന്നിലിന്നെലെന്റെ,
നേട്ടങ്ങള്‍ കൊയ്യാന്‍ സ്വാര്‍ത്തനല്ല നഷ്ടപ്പെടാനൊട്ടില്ലതാനും ഉള്ളിലുണര്‍ത്തുന്ന
ഓർമ്മകള്‍ പേറിടുമീജന്മം
തീണ്ടാപ്പാടായ് മാറിനിൽക്കാൻ
മനസ്സില്ല
മരണംവരെ പോരീടും
അടിച്ചമർത്താൻവരുന്നവർക്കതിരെ,
ചതിയുടെ മുഖപടം വലിച്ചുകീറിടുംവരെ
ഓർമ്മകള്‍ പേറിടുമീജന്മം
തീണ്ടാപ്പാടായ് മാറിനിൽക്കാൻ
മനസ്സില്ല
മരണംവരെ പോരീടും
അടിച്ചമർത്താൻവരുന്നവർക്കതിരെ,
ചതിയുടെ മുഖപടം വലിച്ചുകീറിടുംവരെ
ആത്മവിശ്വാസത്തിന്റെ ആള്‍രൂമായ അങ്ങയുടെ ത്യാഗമനസ്സിന്‍മുന്നിലെന്‍ "(പണാമം"!
അവിടുന്ന് സ്വായത്തമാക്കിയ...
ആയോധന വിദ്യകള(തയും
ലക്ഷ്യബോദമുള്ള ചെറുപ്പക്കരുടെ
ആവനാഴിയിലേക്ക്
വിടുത്തെപോൽ
ആത്മവിശ്വാസമായ്
ഒരുമാ(ത വന്നണഞ്ഞെങ്കിലിന്ന്
പെരുവിരല്‍ പകരംവയ്ക്കുമവർ
ഒരായിരം ഏകലവ്യന്മാർ ഒന്നിച്ചുണർന്നീടുബോൾ
അങ്ങയെപോൽ ത്യജിച്ചീടില്ലൊന്നും
ചതിയുടെ മുഖമൂടിയണിഞ്ഞ് വരുന്നവനാരായിരുന്നാലും അങ്ങയുടെബാക്കിവിരലുകളില്‍ പതിയിരിയ്ക്കുന്നാ..
അടങ്ങാത്തലഹരിയാൽ ഒടുക്കീടും ആ..വർഗ്ഗങ്ങളെ പുതുരീതിയിൽ